ഐക്യത്തിന്റ ശബ്ദം
ഉത്തരദിക്കിൽ കാശ്മീരും, ദക്ഷിണ ദിക്ക് തമിഴ് നാടും,,
പശ്ചി മ ദിക്കിൽ അറബിക്കടലും .
പൂർവദിക്കിൽ ബംഗാൾ ഉൾക്കടലും ..ഓ ....ഓ ..ഓ
ദിക്കുകൾ നാലിനുമിടയിൽ വാഴും ,,
ആർഷ ഭാരത സംസ്കാരം.
ഹിന്ദു മുസല്മാ ൻ ക്രിസ്ത്യ നികളും ,ചേർന്നു വാഴും സംസ്കാരം.
ഇല്ലാ ഒരുനാളും നമ്മൾ തമ്മിലടിക്കില്ല ....
ഇ ല്ലാ ഒരു ശക്തിക്കും ഇതു മാറ്റാനൊക്കില്ല ...
ഇല്ലാ കഥ ചൊല്ലീ ഞ ങ്ങ ളെ തമ്മില ക ററ് രുതെ ..തമ്മില ക ററ് രുതെ .
വേഷം പലതു ധരിച്ചാലും നാം ഭാരതരെല്ലാം ഒന്നല്ലേ ....
ഭാഷകൾ പലതുപറഞ്ഞ ലും നാം ഭാരതരെല്ലാം ഒന്നല്ലേ ...
എല്ലാംഒരു ദൈവത്തി ൻ ടെ പടപ്പുകൾ ആണെല്ലോ ..
എല്ലാം ഒരു രക്തത്തിൻ ടെ പതിപ്പുകളാ ണെ ല്ലോ ....
ഇല്ലാ കഥ ചൊല്ലീ ഞങളെ മാറ്റി മറി ക്കെരുതേ
by
കെ സക്കീന

No comments:
Post a Comment