കട്ടിപ്പാറ പഞ്ചായത്ത്തല പരിശീലനം നസ്രത്ത് യു .പീ .സ്കൂളില് ആരംഭിച്ചു
ബഹു ;പഞ്ചായ ത്ത് പ്രസിഡണ്ട് ഉത്ഘാ ടനം ചെയ്തു .
വിദ്യാ ഭ്യാ സ സ്റ്റാഡിംഗ് കമ്മിറ്റി ചെയര് മാന് ബഹു ;ശാഹിം അധ്യ ക്ഷ ത വഹിച്ചു .നാന് സി ടീച്ചര് സ്വാഗതം പറഞ്ഞു .പരിശീലകരായി ശ്രീ ക്രിഷകുമാര് മണിലാ ല് സിനി സ്വര്ണ ലത എന്നീ അധ്യാപകര് ചുമതല ഏറ്റു
No comments:
Post a Comment