വർഷങ്ങൾ ക്കുമുമ്പ് അമ്പാ യത്തോട് വെച്ചുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞു പോയ'' നിഥിൻ'' എന്ന എൻ റ്റെ വിദ്യാർഥി യുടെ ഒർമകൽകുമുമ്പിൽ പ്രണാ മങ്ങൾ അർപ്പിച്ചുകൊണ്ടു ..........പ്രണാമം
ഒർമയിലിന്നും മരിക്കാ തിരി ക്കുന്നൊ രോല ക്കുടിൽറ്റെ ചിത്രം
അതിലോമന പൈതലിൻ വേർപാടിൻ ഓർമയിൽ
തേ ങ്ങുന്നൊരമ്മ തൻ ചിത്രം
ഒന്നുരിയടാൻ കഴിയാതെ വെൻ തെ രി ഞ്ഞീ ടുന്നോര ച്ഛൻറ ചിത്രം
ഒന്നുമറിയാ തെ ഉച്ഛത്തിൽ ആർക്കുന്ന പോന്നനുജത്തി തൻ ചിത്രം
ഉള്ളം പിടഞ്ഞു കൊണ്ടു ണ്ണി ക്ക രികിലായ് നിൽക്കുന്ന ചേട്ടന്റെ റ ചിത്രം
പൊള്ളുന്ന നോ വുകൾ പങ്കു വെച്ചീടുന്ന ബെ ന്തു ക്കളിൻ സ്നേഹ ചിത്രം
ജാലക മില്ലാത്ത കൂരിരുൾ പേറുന്ന കൂരക്കകത്തു ജ്വലിക്കും ജാടകളില്ലാത്ത സ്നേഹ ബ ന്ത ത്തി ൻ റ്റെ ആധ്മ ബ ന്ത ത്തിന്റ ചിത്രം
തേച്ചു മിനുക്കാത്ത മ ണ്‍ ചുമ ർ മൂലയിൽ തൂങ്ങി ക്കിടക്കും വിളക്കിൻ
പാതി വെട്ടത്തിലും കണ്ടു ഞാനമ്മതൻ നീറിപ്പുകയുന്ന ചിത്രംഎല്ലാം ഒടുങ്ങി ക്കഴിഞ്ഞു പോയെങ്കിലും ഇന്നും അതോർ മക്കു മുമ്പിൽ
അശ്രു ബിന്ദു ക്കളാൽ അന്ത്യ പ്രണാ മ ങ്ങൾ അറ്പ്പിക്കുന്നിന്നു ഞാനും
..........

No comments:
Post a Comment