ഗവണ്മെന്റ് .എൽ .സ്കൂൾ .വെട്ടിഒഴിഞ്ഞ തോട്ടം.
ആയിരത്തി തൊള്ളായിര ത്തി എഴുപത്തി മൂന്നിൽ സ്ഥാപിതമായി
മലയോര പിന്നോക്ക മേഘലയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയ ത്തിൽ ഈവർഷം ആറ് അധ്യാപകരും നൂറ്റി എട്ട് വിദ്യാർഥി കളും ഉണ്ട് രണ്ടു കെട്ടിടങ്ങളിൽ ഒന്നി നറ അവസ്ഥ പരിതാപകരം എസ് .എസ് .എ ഫണ്ട് ഉപയോഗിച്ച് ഈ വർഷം അറ്റ കുറ്റ പണികൾ നടത്തി ഇത് ഉദ് ഘാ ടണം നടത്തിയതു ബഹു ;എം .എൽ .എ വി .എം . ഉമ്മർ മാസ്റ്റർ ആണ്



No comments:
Post a Comment