Monday, 23 December 2013
Sunday, 22 December 2013
Sunday, 15 December 2013
Saturday, 23 November 2013
പഞ്ചായത്തിലെ എല്ലാ സ്കൂൽ ളിലെയും പരീക്ഷാ ര്ത്തി കളെ പങ്കെടുപ്പിച്ച് കൊണ്ട് ഓരോ സ്കൂൽ ളുക ളി ലും കോച്ചിംഗ് ക്ലാസ്സ് കാൽ നടത്തുന്നുപഞ്ചായത്ത് തല ത്തിൽ നടത്തിയ എ ല് .എസ് .എസ് / യു എസ.എസ് ക്ലാസ്സു കളും മാ ത് റുക പരീക്ഷയും
ഒന്നാം ഘട്ടം കഴിഞു .രണ്ടാം ഘട്ടം ജനുവരി 4nu ........
| മണി ലാലി ന്റ നേത്രത്വ ത്തിൽ |
| യു .എസ് .എസ് പരീക്ഷാ പരിശീലനം |
| ഹെഡ് .........സ ന്ദ റ ശനം |
Friday, 8 November 2013
കെ .സക്കീന
ഓർക്കുന്നു നമ്മളിന്നു ചാച്ചാജി യെ .നവംബർ പതിനാല് ശിശുദിനം ചാച്ചാജി യുടെ ഓർമയ്ക്ക് ......
വാഴ്ത്തുന്നു നമ്മളിന്നു ചാച്ചാജി യെ .....
പൂക്കളെ സ്നേഹിച്ച ..
പുഴകളെ സ്നേഹിച്ച ..
നമ്മേയും സ്നേഹിച്ച ചാച്ചാ ജി യെ .
നാടിനെ സേവിച്ച ചാച്ചാജിയെ .
.........................................................................
കല്ലിൻറെ കഥ കേട്ട്,
കടലിൻറെ അല കേട്ട്,
കാലത്തിൻ കഥയെഴു തിയ ചാച്ചാജിയെ.
ആ ........;;ആ ....ആ
സ്നേഹത്തിൻ പൊരുളെ ഴു തിയ ചാച്ചാ ജിയെ .
നദി ഒഴു കും ഗതി കണ്ടും ..
നിറ മണ ലിൻ ഒളി കണ്ടും ..
ഭൂമി തൻ കഥ യോതിയ ചാച്ചാ ജിയെ .....
ആ ....ആ ....ആ ....................................................
Wednesday, 30 October 2013
Tuesday, 29 October 2013
2013/14 വർഷത്തെ ഓണാഘോഷ വിശേ ഷ ങ്ങൾ
ഈ വർഷത്തെ ഓണം കെൻ കേമം ....
വിഭവ സമ്പന്നമായ സദ്യ ...സാമ്പാർ , പച്ചടി ,ഉപ്പേരി ,തൈര്, കൂട്ട് കറി ,അച്ചാർ ,പായസം പപ്പടം ,.......
വൈവിധ്യ മാർന്ന ഓണക്കളികൾ ,പൂക്കള മത്സരങ്ങൾ ,ഓണപ്പാട്ട് മത്സരങ്ങൾ
കൂട്ടത്തിൽ കൃഷി ഭവൻ കൈനീട്ട മായി നൽകിയ പച്ചക്കറി വിത്തുകൾ .
പി .ടി .എ ,എം ,പി .ടി ,എ എസ് ,എം .സീ പങ്കാളി
ക്കറി വിത്തുവിതരണ ഉത്ഘാടനം പി ടി .എ പ്രസിഡന്റ് അഷ്‌റഫ്
നിർവഹിച്ചു
സന്തോഷ കരവും ആനന്ദ കരവുമായ ഈ ഓണം കുട്ടികൾ നന്നായി ആഘോ ഷി ച്ചു
കട്ടിപ്പാറ പഞ്ചായത്തു തല പൂക്കള മത്സരത്തിൽഞ ങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു
ഓണ സദ്യ ഒരുക്കുന്ന എം .പീ .ടി എ അടുക്കളയിൽ .......
ഒന്നാം സ്ഥാനം കിട്ടിയ പൂക്കളം
സാമ്പാറിനു ള്ള തേങ്ങ
വിത്തു വിതരണ ഉത്ഗാ ടനം
പി ടി എ പ്രസിഡണ്ട് നൊപ്പം
അമ്മമാർ അടുക്കളയിൽ
ഉരുളി പിടുത്തം ..ഹാ ഉ ..എന്തു കനം
ഓണ സദ്യ .സുഭിക്ഷം ......
എസ് എസ് ജി മെമ്പർമാർ ഊ ണി ന് ......

ഇത് ഞങ്ങ ളുടെ കളം ..........
അമ്മമാർ അടുക്കളയിൽ
ഉരുളി പിടുത്തം ..ഹാ ഉ ..എന്തു കനം
ഓണ സദ്യ .സുഭിക്ഷം ......
എസ് എസ് ജി മെമ്പർമാർ ഊ ണി ന് ......
Subscribe to:
Posts (Atom)