മഴപ്പാട്ട്മഴ പെയ്യ് ണ് പെയ്യ് ണ് തൈ താരോ തൈതക താരോ
മമനമാകെ കുളി രെ ണ് കുളിരെ ണ് തൈതാരോ തൈതകതാരോ
പുഴയാകെ നിറയെ നു കവിയെണ് തൈതാരോ തൈതകതാരോ
കുളമെല്ലാം നിറ നിറ യൊഴു കേണ് തൈതാരോ തൈതകതാരോ
കടലാകെ കലി കലി ഇ ള ക്ണ്തൈതാരോ തൈതക താരോ
കാടാകെ ഇളകി ണ് ഉലയ് ണ് തൈതാരോ തൈതകതാരോ
കാട്ടാ റുകള ല റി യൊ ഴു ക ണ് തൈതാരോ തൈതക താരോ
കെ സക്കീന
കാടാകെ കരിയെണ് കരയ ണ് തൈതാരോ തൈതക താരോ'''മഴ പൈതില്ലങ്കിലോ '''
പുഴയാകെ വാറ്റ് ണ് വരള് ണ് തൈതാരോ തൈതകതാരോ
കിണറു കളോ വറ്റി യുണ ങ്ങ ണ് തൈതാരോതൈതകതാരോ
കടലല കൾ താഴ നു തളര് ണ് തൈതാരോ തൈതകതാരോ
കരിമുകി ലുകൾ കലപില കൂട് ണ് തൈതാരോ തൈതകതാരോ
കളി ചിരിയുടെ കഥയും കഴിയും
മഴ മേഘ ക്കാട് നശിക്കും ....മരമുറി ഇനി
അരുതേ ...അരുതേ

No comments:
Post a Comment