ഓസോണ്‍ മാന്ത്രികൻ
കെ സക്കീനസെപ്റ്റംബർ പതിനാറ് ഓസോണ്‍ ദിനം
നമ്മുടെ വാസസ്ഥലമാം ഭൂമിയെ നമ്മൾ തന്നെ നശിപ്പിക്കരുതെ
ജീവനിരിക്കും ഏ ക ഗ്രഹത്തിലെ ജീവിതമിന്നൊരു ദുരിതം തന്നെ
നല്ലപുതപ്പായ് നമ്മെപ്പുതയും ഭൂമി നമുക്കൊരു രക്ഷകനല്ലൊ
രക്ഷകനാകും ഭൂമിയിലാകെ മാലി നിയങ്ങൾ നിറ ചീടല്ലേ
പലവിധ വാതക പുകയും പൊടിയും കൊണ്ടീ ഭൂമിയെ നോവിക്കരുതെ
കാർ ബണ്‍ ഡയോക്സൈഡ് കൊണ്ടിന്നു വായുവിൽ
ദോഷങ്ങൾ ഏറേ യാണെന്ന റിയുക
ഏ സിയും ഫ്രിഡ്ജും പുറത്തേക്കു തള്ളുന്ന
കാർ ബണ്‍ ഡയോകക്സൈഡ് വിഷമെന്നതരറി യുക
ഓസോണ്‍ കുടക്കിന്നു വിള്ളൽ വരുത്തുന്ന
വില്ല നാം വാതക മണിതെന്നരറി യുക
വാഹനമോടുന്ന നേരത്തു തുപ്പുന്ന പുകയിലും
വിഷമുള്ള കാ ര്യ സ്മരിക്കുക ''
പ്ലാസ്റ്റിക് വായുവിൽ കത്തുന്ന നേരത്തു തള്ളും;''
ഡ യോക്സിനും ''വിഷ മെന്നതറി യുക

No comments:
Post a Comment