2013-14..OUR SCHOOL STUDY TOUR TO WYNAD.....
32 PUPILS,5PTA MEMBERS..AND 4TEACHERS PARTICIPATED INTHIS PROGRAMME.
IT WAS JOYFULL...
YOUSEFULL......
.GRATEFULL..........................................................
SOME PHOTOS...
Sunday, 16 February 2014
2013-14 വര്ഷത്തെ വിദ്യാ ഭ്യാസ പ്രോജെക്റ്റ് ലൂടെ കട്ടിപ്പാറ പഞ്ചായത്ത് മാനസിക ,ശാരീരിക വെല്ലുവിളിക ള് നേരിടുന്ന വര്ക്കായി നല്കുന്ന 5000 രൂപ വീതമുള്ള ചെക്ക് വിതരണം .........
എ ല്.എസ് . എസ് മോഡ ല് പരീക്ഷ പഞ്ചായത്ത് തലത്തി ല് നടന്നു
കട്ടിപ്പാറ യു പീ സ്കൂളി ല് വെച്ചാണ് നടന്ന ത് .
നാന്സി ടീച്ചറോരുക്കിയ ഭക്ഷണം കേമമായി .
Saturday, 8 February 2014
ഞങ ളുടെ സമ്പാദ്യം
കുട്ടികളില്ൽ സമ്പാദ്യ ശീലം വളര് ത്തുന്നത് നു വേണ്ടി യുള്ള ക്ലാസ്സ് റൂം സമ്പാദ്യ പ ദ് ദ ധി .....
ഈ നിധി സ്നേഹ സ്പര്ശം പദ് ദ ധി ക്ക് സമര്പ്പിക്കുന്നു ....
.
ഓരോ ക്ലാസ്സ് അധ്യാ പകരും കുട്ടികള് ക്കൊപ്പം സമ്പാ ദ്യ പ്പെട്ടി തുറക്കുന്നു........
Thursday, 6 February 2014
2014 -15ലെസ്കൂൾ ള്
വാര്ഷികം സമുചിതമായി നടന്നു .....
ഈ വര്ഷം പിരിഞ്ഞു പോകുന്ന ഉല്പലാക്ഷി ടീചറുടെ ഓ റമ്മ ക്കായി ....