അമ്മ
പരിതി ലിന്നും പ്രകാശം പരത്തുന്ന
പാരിൻ പ്രഭാമയീ അമ്മാ
തെറ്റെന്തു വന്നാലും കുറ്റങ്ങൾ ചെയ്താലും
ഒക്കെ പൊറുക്കു മീ അമ്മാ
മക്കൾ കൊ രിത്തിരി കണ്ണുനിറ ഞ്ഞാലും പൊട്ടിക്കരയുന്നു അമ്മ........
കാലിട്ടടിച്ച് കരഞ്ഞനാൾ തൊ ട്ടെ ൻ ര കാണുന്ന
ദെയ് വമാ ണ മ്മാ
ഈ ലോക മെൻ തെന്നറിയാത്ത കാലത്ത്
ത്താഗും തണലു മാ ണ മ്മാ

No comments:
Post a Comment