പുതുവല്സരാശംസകള്
പുതുവര്‍ഷ പ്പുലരിപിറന്നെ ...പുലരി പിറന്നെ
പുതുമോഹ ചിറകു വിടര്‍ന്നെ .ചിറ കുവിടര്ന്നെ
പുതുമണ്ണി ന് ഗന്ധ മുണ ര്‍ ന്നെ.....ഗന്ധ മുനര്ന്നെ
പുതു പുലരിയെ പുല്കിയു ണ ര്‍ ത്താൻ
പുതുലോകം പണിതു യാര്താം
ഒന്നിക്കാം.. .ഒന്നായ് ചേരാം
ഒന്നായാല്‍ ..........നന്നായല്ലോ
ചിന്തി ക്കാം
ഭി ന്നിക്കാതെ ....
..
ബൈ .കെ .സക്കീന
......

nice
ReplyDelete