പുതുവര്ഷത്തെക്കുറിച്ച് 3ed ക്ലാസ്സിലെ കൂട്ടുകാര് ............
പുതിയൊരു പുലരി ഉദിച്ചല്ലോ
പുത്ത ന് കാറ്റ് പരന്നല്ലോ
പുത്ത ന് ചിന്ത വിരി ഞ്ഞ ല്ലോ
......നഷ ഫാത്തിമ .....3ed std
പുതുപൂക്കൾ ള് വിരിഞ്ഞല്ലോ
പുതിയാകാശം തിളിഞ്ഞല്ലോ
മണ്ണില സ്നേഹ മുദിച്ചല്ലോ
.......................ഫിദ ഫര്ഹത് ..3ed std
പുതി യ വെളിച്ചം വന്നല്ലോ
പുതിയൊരു സൂര്യ നുദിച്ചല്ലോ
പ്‌തിയൊരു കാറ്റു പറന്നല്ലോ
..................ജസരിയ pp .....3edstd

പുതിയൊരു പുലരി ഉദിച്ചല്ലോ
പുത്ത ന് കാറ്റ് പരന്നല്ലോ
പുത്ത ന് ചിന്ത വിരി ഞ്ഞ ല്ലോ
......നഷ ഫാത്തിമ .....3ed std
പുതുപൂക്കൾ ള് വിരിഞ്ഞല്ലോ
പുതിയാകാശം തിളിഞ്ഞല്ലോ
മണ്ണില സ്നേഹ മുദിച്ചല്ലോ
.......................ഫിദ ഫര്ഹത് ..3ed std
പുതി യ വെളിച്ചം വന്നല്ലോ
പുതിയൊരു സൂര്യ നുദിച്ചല്ലോ
പ്‌തിയൊരു കാറ്റു പറന്നല്ലോ
..................ജസരിയ pp .....3edstd



No comments:
Post a Comment