00.00 -2014 ഒന്നാം രാവ്പുതിയൊരു നിമിഷം കടന്നുവന്നു .......
പുതുവര്ഷ മായത് മാറിടുന്നു ..........
ഉറ ങ്ങിഉ ണരും നേ രത്തിനിടയില് ....ഉണ ര് ന്നുനോക്കിയോ പുതുമാനത്തെ ......
ഉണര് വൊന്നു കൂടിയോ കുളിരൊ ന്നിളകിയോ .................................................................
കാറ്റുപൊലും ഒന്നുനിലച്ചു പോയോ ............................................................................................
താരകം നിറയുന്ന കാളീയ മാനത്തെ ...........................................................
കാഴ്ചകള് കണ്ട് ഞാന് വഴി നടക്കെ ..................................................
പുതുമോഹ മൊന്നുമേ കൂട്ടിന്നു വന്നില്ല ........വരുംകാല ചിത്രങ്ങള് വരച്ചുമില്ല ..
ആകാശ പന്തലിൻ നു താഴെ ഞാ നൊരു ..
തത്വം പടി ക്കുന്ന കുട്ടിയായ് നിന്നു ..................................
ഭയമോ ,ആ ധി യോ ,ആന ന്ത മോ അല്ല ....ആ ധര്മ നിമിഷത്തെ ഓര്മ അനുഭവം ....
ഓം കാര ശബ്ദത്തിൽ ല് അലിഞ്ഞു പോയോ ...........................
സ്നേഹിച്ചു തീരാത്ത വര്ഷത്തെ കയ് വിടൻ ന് ....
അണി ഞ്ഞു വന്നെത്തി യ പുതു വര്ഷമേ ..................................
നേ ര്ത്തൊരു പുഞ്ചിരി ,,,ഒരു തരി വേദന .....
മണ ണ് തരി യോളം മോഹങ്ങളും .....
ബൈ ..ജോഷില ജോണ്‍




No comments:
Post a Comment