ഗൃഹസന് ദര് ശ നത്തിന്റ ഭാഗ മായി 50 കുട്ടികളുടെ വീടുക ള് ഈറിപ്പബ്ലിക് ദിനത്തിൽ ല് സന് ദര് ശിച്ചു .ഓരോ വീടുകളില് കയറുമ്പോയും ഓരോ കുട്ടിയേയും കൂ ടുതല് അറി യുകയായിരുന്നു ...
കുന്നും മലയും കയറി വരുന്ന കുഞ്ഞു ങ്ങ ളുടെ .......
പൊട്ടി പ്പൊളിഞ്ഞമേല്കൂരയും ,വിണ്ടു കീറിയ ചെത്തി മിനുക്കാത്ത ചുമരുകളുള്ള കൊച്ചു കുടിലുക ള്....
6 അധ്യാ പകരും പീ .റ്റീ .എ പ്രസി ടെന്റ് അടങ്ങുന്ന യാത്ര സംഘം....ഞ ങ്ങ ള് പരസ്പരം ചോ ദിച്ചു ......ഈ കുട്ടികളി ല് നിന്നും നമുക്ക് എത്ര മാത്രം പ്രദീക്ഷിക്കാം ......

No comments:
Post a Comment