കെ .സക്കീന
ഓർക്കുന്നു നമ്മളിന്നു ചാച്ചാജി യെ .നവംബർ പതിനാല് ശിശുദിനം ചാച്ചാജി യുടെ ഓർമയ്ക്ക് ......
വാഴ്ത്തുന്നു നമ്മളിന്നു ചാച്ചാജി യെ .....
പൂക്കളെ സ്നേഹിച്ച ..
പുഴകളെ സ്നേഹിച്ച ..
നമ്മേയും സ്നേഹിച്ച ചാച്ചാ ജി യെ .
നാടിനെ സേവിച്ച ചാച്ചാജിയെ .
.........................................................................
കല്ലിൻറെ കഥ കേട്ട്,
കടലിൻറെ അല കേട്ട്,
കാലത്തിൻ കഥയെഴു തിയ ചാച്ചാജിയെ.
ആ ........;;ആ ....ആ
സ്നേഹത്തിൻ പൊരുളെ ഴു തിയ ചാച്ചാ ജിയെ .
നദി ഒഴു കും ഗതി കണ്ടും ..
നിറ മണ ലിൻ ഒളി കണ്ടും ..
ഭൂമി തൻ കഥ യോതിയ ചാച്ചാ ജിയെ .....
ആ ....ആ ....ആ ....................................................

No comments:
Post a Comment