we may speek english easly. take it easy...... says shivadaasan master.... we may enjoy english language beautifully..... take it easly.... he says... there we have conducted hisclass successfully
Wednesday, 18 February 2015
പാഴ്വസ്തുക്ക ള്‍ കൊണ്ട് പലവസ്തുക്കള്‍ ..
നാലാം ക്ലാസ്സിലെ കുട്ടികളുടെ നിര്‍മാണം
ഇന്ന് ഞങ്ങള്‍ക്ക് വിളവെടുപ്പ് ഉത്സവമായിരുന്നു ...കുട്ടികള്‍ കൃഷി ചയിതുണ്ടാക്കിയ മ ഞ്ഞ ള്‍ വിളവ് നൂറുമേനി ..3തട ത്തി ല്‍ നിന്ന് 39 കിലോ കിട്ടി ....
നാലാം ക്ലാസിലെ കുട്ടികള്‍ നാലുഗ്രൂപുകളായി പാടി വിളവെടുപ്പ് ഉത്സവ മാക്കി
Add caption
Sunday, 15 February 2015
ഈ വര്‍ഷ ത്തെ പഠന യാത്ര ട്രെയിനില്‍ തിരൂര്‍ തു ഞ്ച ന് പറമ്പിലേക്ക് ... കൂടെ പ്ലാനെട്ടെരിയം .വ്യ്കുന്നേരം കടപ്പുറം ...സൂര് യാ സ്തമയം .... 35 കുട്ടികളും4 പീ .ടീ .എ അങ്ങഗളും .....