ജി എൽ പി എസ് കോരങ്ങാട് നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന തിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള നിർദ്ദേശങ്ങൾ. കുട്ടിയെ സ്കൂളിൽ വിടുന്നതിനുള്ള സമ്മതപത്രം എല്ലാ രക്ഷിതാക്കളും പൂരിപ്പിച്ച് സ്കൂളിൽ നൽകേണ്ടതാണ്. കുട്ടിക്കോ വീട്ടിൽ മറ്റാർക്കെങ്കിലുമോ അസുഖമോ അസുഖ ലക്ഷണമോ അതായത് ചുമ പനി ജലദോഷം തൊണ്ടവേദന തുടങ്ങിയവ അല്ലെങ്കിൽ രോഗിയുമായി സമ്പർക്കം ഉണ്ടായാലോ കുട്ടിയെ സ്കൂളിൽ അയക്കാതിരിക്കുക. കുട്ടിയുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കുക. സ്കൂൾ ബാഗിൽ എക്സ്ട്രാ മാസ്ക് കുടിവെള്ളം പുസ്തകങ്ങൾ പെൻസിൽ പേന ഇറേസർ ക്രയോൺസ് സ്കെയിൽ കുട ടവ്വൽ തുടങ്ങിയവ കരുതണം. സാനിറ്റൈസർ കൊടുത്തയക്കരുത്. വാഹനത്തിൽ വരുന്ന കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കണം. കുട്ടിയെ സ്കൂളിൽ വിടാൻ വരുന്ന രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കരുത് സാമൂഹിക അകലം പാലിക്കുകയും വേണം. നടന്നു വരുന്ന കുട്ടികൾ കടകളിലും മറ്റും കയറാതെയും മാസ്ക് അഴിക്കാതെയും നേരെ സ്കൂളിലേക്ക് വരേണ്ടതാണ്. പ്രഭാത ഭക്ഷണം നന്നായി കഴിപ്പിച്ച ശേഷമേ കുട്ടികളെ സ്കൂളിലേക്ക് വിടാവൂ. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് എല്ലാ സാധനങ്ങളും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. സ്കൂളിൽ എത്തിയ ഉടനെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ക്ലാസിലോ പുറത്തോ കുട്ടികൾ കൂട്ടംകൂടരുത്. എല്ലാ കുട്ടികളും അവരവരുടെ സീറ്റിൽ മാത്രം ഇരിക്കുക. കുടിവെള്ളം പുസ്തകം മറ്റു പഠനോപകരണങ്ങൾ മാസ്ക് ഇവയൊന്നും പരസ്പരം കൈമാറരുത്. ടോയ്‌ലറ്റിൽ ഒരു സമയം ഒരു കുട്ടി മാത്രം പ്രവേശിക്കുക. ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ശുചിത്വം പാലിക്കുക. ശുചിമുറിയിൽ കയറുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക. യൂണിഫോം നിർബന്ധമില്ല. ഉള്ളവർ ധരിക്കുക. അല്ലാത്തവർ ലളിതമായ കളർ ഡ്രസ്സുകൾ ധരിക്കുക. സ്കൂൾ വിടുന്ന സമയത്ത് കുട്ടികളെ കൂട്ടാൻ വരുന്നവർ കൃത്യസമയത്ത് എത്തുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്. സ്കൂൾ വിട്ട് വീട്ടിൽ എത്തിയാൽ ഉടനെ കുളിച്ചു വൃത്തിയായ ശേഷം മാത്രം വീടിനുള്ളിൽ പ്രവേശിക്കുക. ആദ്യദിനങ്ങളിൽ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുക. ഉച്ചഭക്ഷണം തുടങ്ങുന്നത് സംബന്ധിച്ച് ഗവൺമെൻറിൽ നിന്നും നിർദേശങ്ങൾ ലഭിച്ചിട്ടില്ല ലഭിക്കുന്ന മുറക്ക് അറിയിക്കുന്നതാണ്. മുകളിൽ പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും രക്ഷിതാക്കളും കുട്ടികളും പാലിക്കേണ്ടതാണ്. കുട്ടികളെ ഭയപ്പെടുത്തരുത് കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുക.

Monday, 28 October 2013

 കട്ടിപ്പാറ  പഞ്ചായത്ത്‌ തല സ്കൂൾ പഠന യാത്ര 
പഞ്ചായത്തിലെ എസ് .സി  പ്രോജെക്റ്റ്‌  ഭാഗമായി  നടത്തിയ പഠന യാത്രയിൽ  നിന്ന് .
120 കുട്ടികളും 15 അധ്യാപകരും പഞ്ചായത്ത്‌ അംഗങ്ങളും വയനാട്ടിലേക്ക്.........
പൂക്കോട് തടാകം ,വയ്തിരിവെറ്റിനെ റി കോളേജ് ,വനപർവ്വം എന്നിവകണ്ടു 
 
 
 
 

  സ്കൂൾ  അറ്റാച്ച് മെൻറ് പ്രോഗ്രാം 22-10-13  മുതൽ  ആരംഭിച്ചു .
ബി ആർ .സീ  ടീച്ചർ  സരിത 2th std ന് ക്ലാസ്സ്‌  നല്കി  വരുന്നു  
രണ്ടാം  തര ത്തിലെ  കുട്ടിക ളുടെ രക്ഷി താക്കളുടെ  സ്പെഷ്യൽ യോഗം  വിളിച്ചു .










Thursday, 24 October 2013

WE CELEBRATED GANDHI JAYANDHI
as BAPUJI'S   REMEMBERENCE 
on OCTOBER 2....
WE CLEANED SCHOOL
CAMBUS .CLASS ROOMS and surroundings.
there conducted quiss programmes pencil drowings and paintings



സ്വതന്ത്ര മാണ് .......


Wednesday, 2 October 2013

SOME EVER MEMMORIES....വിത്ത്  മേരി ,മോ ളി  ഫ്രാന്സിസ്  മജീദ്‌ ...............

FROM HM'S TRIP TO ,SHIRUVANI ON 2012-13 




 AUGUSTIAN'S PAINT SHOP
 A POSE FOR A PHOTO






അട ങ്ങാത്ത ചിരി  

ചിരി .....ഹ..ഹ ..ഹ........





.
 ഈ സയിഞ്ചിൽ  ജാദിക്ക ....നെല്ലിക്ക ...പേരക്ക ...മാങ്ങ ....എക്സ ട്ര 




ബൈ ...ഫ്രാൻസിസ് 





തിരുവിതാംകൂർ  രാജാക്കന്മാർ സിംഹാസനത്തിൽ .......




 പറക്കും ...............................................പ്രാഞ്ചി യേട്ടൻ


ഒരു   കുടയും മേരി ടീച്ചറും  കൂട്ട് കാരും




















 മറക്കാത്ത  ചിത്രങ്ങള് 

Friday, 27 September 2013

ശാസ്ത്രം  പരീക്ഷ ണ മാണ് .....നിരീക്ഷണമാണ് ......


കൊച്ചുപരീക്ഷണ ങ ളുമായി ...ശാസ്ത്ര ക്ലാസ്സ്‌

















SOILS AS MANY KINDS   ............AND
3ED STD PUPILS ARE TESTING IT
A TOPIC  FROMSOILS AS MANY KINDS   ............AND
3ED STD PUPILS ARE TESTING IT
 EVS....







 
മണ്ണുകൾ  പലതരം 
 

 
 

 
 
 

 
 
ശാസ്ത്ര അധ്യാ പികക്കൊപ്പം  കുട്ടികൾ 
 
 



വായുവിൽ ഒക്സിജെൻ ......




വായു  മർദം   അപാരം ........

 
മരച്ചുവട്ടിൽ  ശാസ്ത്ര പഠനം