സബ് ജില്ലാ കലോത്സവം 2014-15 ......
വേ ളം കോ ട് ഹൈ സ്കൂ ളി ല്‍
9 ഇനങ്ങളി ല്‍ പങ്കെടുത്തു ...
വേ ളം കോ ട് ഹൈ സ്കൂ ളി ല്‍
9 ഇനങ്ങളി ല്‍ പങ്കെടുത്തു ...
ഇത് വിസ്മയ ..
ഞങ ളേ വിസ്മയി പ്പിച്ചവ ള്‍
ഞങ ളുടെ ഈ വര്‍ഷ ത്തിലെ അഭിമാന പ്രധിഭ ..
ഇവളു ടെ പെയിന്റിംഗ് എ 'ഗ്രേഡ് .ഫസ്ത് ...
സ്വ ന്തം അമ്മയുടെ അദ്ധ് ദാനം ..
സ്വന്തം കാലുകളാ ല്‍ നടക്കാനാകാത്ത ഇവളെ അമ്മ എടുത്ത് സ്കൂ ളിലെ ത്തും .....
വെയ് കുന്നേരം വരെ അമ്മ ക്ലാസി ല്‍...കൂട്ടി രിക്കും ....
താങ്ങും തണ ലുമായി ......
പഠനത്തിൽ ല്‍ മിടുക്കി ....
വടിവൊത്ത അക്ഷ് രം .....
ആയിരം ആശം സകൾ ള്‍ ..........
ഉ യാരത്തി ല്‍ എത്തി പ്പിടിക്കാ ന് ...........................
പ്രാർത്ഥിക്കുന്നു .
പങ്കെടുത്ത 9 ഇ ന ങ്ങ ളി ല്‍ 4 എ ഗ്രേഡ് ..,2 ബീ ഗ്രേഡ് 2 സീ ഗ്രേഡ്
മൊത്തം 28 പോ യിന്റു നേ ടി .സബ് ജില്ലയിൽ ല്‍ 7 ....

CONGRDULATIONS.........!
ReplyDelete